കേരളത്തിലെ ഏറ്റവും മികച്ച മലയാളി മങ്കയെ കണ്ടെത്തുന്ന മത്സരം 2026 നവംബർ 1ന്! നിങ്ങളുടെ പ്രതിഭ തെളിയിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.
പ്രശസ്ത സംഗീത കൂട്ടായ്മയായ 'പാട്ടിന്റെ കൂട്ടുകാർ' എന്ന സാംസ്കാരിക സംഘടനയുടെ വനിതാ വിഭാഗമാണ് 'വാനമ്പാടികൾ'. കല, സംഗീതം, ഫാഷൻ,ചാരിറ്റി, സാമൂഹിക സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ വനിതകളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനായി വാനമ്പാടികൾ നിരന്തരം പ്രവർത്തിച്ചുവരുന്നു. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാഷൻ മത്സരമാണ് Niramaya 2026.